Join Whatsapp Group. Join now!

നീണ്ട 32 വർഷത്തെ അധ്യാപനത്തിന് ശേഷം അബ്ദുല്ല കുഞ്ഞി മാസ്റ്റർ വിരമിച്ചു

Abdullah Kunhi Master retired after 32 years of teaching#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൈക്ക: (my.kasargodvartha.com 16.04.2021) അനേകം ശിഷ്യർക്ക് വിദ്യ പകർന്ന് നൽകിയ സി എച് അബ്ദുല്ല കുഞ്ഞി മാസ്റ്റർ ചത്തപ്പാടി നീണ്ട 32 വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിച്ചു. കാറഡുക്ക വൊകേഷണൽ ഹയർ സെകൻഡറി സ്കൂളിൽ നിന്നാണ് വിരമിച്ചത്.

Abdullah Kunhi Master retired after 32 years of teaching

ദുബൈ, ശാർജ എന്നിവിടങ്ങളിൽ ഇന്ത്യൻ സ്കൂളുകളുടെ സൂപെർവൈസറായും സേവനം അനുഷ്ഠിച്ചിരുന്നു. അധ്യാപന മേഖലയിലെ മികച്ച സേവനങ്ങൾക്ക് യു എ ഇയിൽ നിന്നുൾപെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.

Keywords: Kerala, News, Kasaragod, Master, Teacher, Retirement, Education, Paika, Abdulla Kunhi Master, Abdullah Kunhi Master retired after 32 years of teaching.
< !- START disable copy paste -->


Post a Comment