ദോഹ: (my.kasargodvartha.com 19.03.2021) പ്രമുഖ വ്യാപാരി തളങ്കര ഖാസിലൈനിലെ എം എ മുഹമ്മദ് ഹാരിസ് (61) ഖത്വറിൽ നിര്യാതനായി. വെള്ളിയാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്. അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ദോഹയിലെ അഹ്‌മദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. റിലയബിൾ ട്രാൻസ്‌പോർട്, ബെൽടക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്.
ഭാര്യ: വാഹിദ ബദിയടുക്ക. മക്കൾ: റഈസ്, അസ്‌ഫിൽ (ദോഹ), അസിൽ (ദോഹ), അസ്റിൻ. മരുമകൻ: നൗഫൽ ഉള്ളാൾ. സഹോദരങ്ങൾ: അസ്‌ലം, ആയിശ, ഹസീന, അസീറ
ഖബറടക്കം ഖത്വറിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Kasaragod, Kerala, News, Obituary, MA Mohammad Haris, Death, Prominent businessman MA Mohammad Haris died in Qatar.
< !- START disable copy paste -->