കാഞ്ഞങ്ങാട്: (my.kasargodvartha.com 26.03.2021) കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് സെക്രടറിയും റനാ സൂപെർ മാർകറ്റ് ഉടമയുമായ എം ടി പി ഖാസിം (46) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
പരേതനായ ബീരിച്ചേരി ഇബ്രാഹിം കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ടി പി തസ്‌ലീമ. മക്കൾ: റാസിഖ്, റിസ്‌വാൻ, റന, റിസ.
സഹോദരങ്ങൾ: മൂസ (സൗദി), ഉസ്മാൻ (ദുബൈ), ത്വാഹിറ.
Keywords: Kasaragod, Kerala, News, Obituary, Kottapuram Muslim League unit secretary MTP Qasim passes away.
< !- START disable copy paste -->