കാസർകോട്: (my.kasargodvartha.com 05.03.2021) സോയിൽ സർവേ അസി. ഡയറക്ടറായിരുന്ന കെ പി മിനിമോൾ തമ്പാൻ (55) അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു.
രോഗബാധയെ തുടർന്ന് വളണ്ടറി റിടയർമെൻ്റ് വാങ്ങുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ ഇവർ ചൗക്കിയിലാണ് താമസം. ഭർത്താവ്: ഡോ. സി തമ്പാൻ (പ്രിൻസിപൽ സയൻ്റിസ്റ്റ്, സി പിസി ആർ ഐ കാസർകോട്). മക്കൾ: നവനീത് തമ്പാൻ (ഡോക്ടർ, മിലിടറി ആശുപത്രി), അവിനാഷ് തമ്പാൻ (ബിരുദ വിദ്യാർഥി)
Keywords: Kasaragod, Kerala, Obituary, News, Kasargod Soil Survey Asst director, Minimol Thampan, died due to illness
കാസർകോട് സോയിൽ സർവേ അസി. ഡയറക്ടറായിരുന്ന മിനിമോൾ തമ്പാൻ അസുഖത്തെ തുടർന്ന് മരിച്ചു
- Thursday, March 4, 2021
- Posted by Desk Delta
- 0 Comments
Desk Delta
NEWS PUBLISHER
No comments: