കാഞ്ഞങ്ങാട്: (my.kasargodvartha.com 14.03.2021) കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. പ്രസിഡന്റായി പി പ്രവീണ്‍ കുമാറിനെയും (ഉത്തരദേശം) സെക്രടറിയായി ജോയി മാരൂറിനെയും (വീക്ഷണം) തിരഞ്ഞെടുത്തു. ടി വി മോഹനന്‍ (സിറ്റി ചാനല്‍) ആണ് ട്രഷറര്‍.
മറ്റു ഭാരവാഹികള്‍: വൈ കൃഷ്ണദാസ് (ജന്മഭൂമി), ഫസല്‍ റഹ് മാന്‍ (ച്രന്ദ്രിക) വൈസ് പ്രസിഡന്റുമാര്‍, കെ എസ് ഹരി (മലയാള മനോരമ), ബാബു കോട്ടപ്പാറ (കാരവല്‍) ജോയിന്റ് സെക്രട്ടറിമാര്‍.
Keywords: Kanhangad, Kerala, Kasaragod, News, President, Secretary, Kanhangad Press Forum elects office-bearers; P Praveen Kumar President, Joy Marur Secretary.
< !- START disable copy paste -->