അസീസ് മരവാലിന്റെ മരവയൽ ജിംഖാന, അബൂബകർ തുരുത്തിയുടെ ബെസ്റ്റ് ഇൻഡ്യ ജിംഖാന, അറഫാത് വളപ്പിലിന്റെ വളപ്പിൽ ബുൾസ് ജിംഖാന, നിസാർ കൈനോത്തിന്റെ കിംഗ് ടൈഗേഴ്‌സ് ജിംഖാന എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
മികച്ച താരമായി ജാഫറിനെയും, ഗോൾ കീപറായി ശഹ്സാദിനെയും, സ്‌ട്രൈകറായി അശ്‌കറിനെയും, ഡിഫെൻഡറായി ഖലീലിനേയും, ടോപ് സ്കോറർ ആയി അശ്‌കറിനെയും, വെറ്ററൻസ് പ്ലയർ ആയി ബശീർ മരവയലിനേയും എമർജിങ് പ്ലയറായി ശാഫി മയ്യ, ബാസിത് ഹസൻകുട്ടി, അഫ്രീദി അബ്ദുല്ല എന്നിവരെയും തിരഞ്ഞെടുത്തു.
ശിഹാബ് കൈനോത്, അബൂബകർ തുരുത്തി, ഫസൽ റഹ്‌മാൻ എഫ് ആർ, കെ സി മുനീർ, ഹസൻ കുട്ടി, നാരായണൻ, നാസർ ഡീഗോ, നിസാർ കൈനോത്, ശരീഫ് സലാല, ബശീർ, അസീസ് മരവയൽ, പ്രഭാകരൻ, സലാം കൈനോത് സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Gymkhana, Melparamba, Football, Tournament, Gymkhana Season 2 Football Tournament: FR Driving Champions.
< !- START disable copy paste -->