Join Whatsapp Group. Join now!

നാടക കലാകാരൻ കെ കുമാരൻ നായർ നിര്യാതനായി

Drama artist K Kumaran Nair has passed away
പെരിയ: (my.kasargodvatha.com 28.03.2021) നാടക കലാകാരൻ ചാലിങ്കാൽ കല്ലുമാളത്തിലെ കെ കുമാരൻ നായർ (71) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആദ്യകാല സിപിഎം പ്രവർത്തകനാണ്. പാട്ട ബാക്കി, ദൈവത്തിന് ഒരു സെന്റ് ഭൂമി തുടങ്ങിയ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. കൂടുതലും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പാർടി സമ്മേളനങ്ങളുടെ ഭാഗമായുള്ള നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Kanhangad, Kasaragod, Library, News, Obituary, Drama artist K Kumaran Nair has passed away.

ഭാര്യ: ചിത്രകാരി അമ്മാളു അമ്മ. മക്കൾ: ടി കെ പ്രഭാകര കുമാർ (മാധ്യമപ്രവർത്തകൻ), ശ്രീകല കെ ടി.

മരുമക്കൾ: എം രാധാമണി, രവീന്ദ്രൻ. സഹോദരങ്ങൾ: പരേതനായ കെ മുത്തു നായർ, അമ്പു.

Keywords: Kanhangad, Kasaragod, Library, News, Obituary, Drama artist K Kumaran Nair has passed away.

< !- START disable copy paste -->

Post a Comment