കാസര്‍കോട്: (my.kasargodvartha.com 09.03.2021) ഗവ. ജനറല്‍ ആശുപത്രി ഒ പി വിഭാഗത്തിലെത്തുന്നവര്‍ക്ക് കുടിക്കാന്‍ ശുദ്ധജലം ലഭ്യമാകുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് വാടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. പ്രസിഡണ്ട് ഫാറൂഖ് ഖാസിമി ആശുപത്രി സൂപ്രണ്ട് രാജാറാമിന് വാടര്‍ പ്യൂരിഫയര്‍ കൈമാറി.
ചാര്‍ടര്‍ പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, നഴ്സിങ് സൂപ്രണ്ട് നിഷി, ശാഫി നാലപ്പാട്, അശ്റഫ് ഐവ, ശാഫി എ നെല്ലിക്കുന്ന്, മഹ്മൂദ് ഇബ്രാഹിം എരിയാല്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മാഹിന്‍ കുന്നില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Chandragiri Lions installed Water Purifier at General Hospital OP Department.
< !- START disable copy paste -->