Join Whatsapp Group. Join now!

ഇന്ധന വില വർധനവിനെതിരെ വനിത ലീഗ് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

The Women's League staged a protest against the fuel price hike
മേൽപറമ്പ്: (my.kasargodvartha.com 22.02.2021) പെട്രോൾ, ഡീസൽ, പാചകവാതകങ്ങളുടെ അനിയന്ത്രിതമായ വില വർധനവിൽ പ്രതിഷേധിച്ച് വനിതാ ലീഗ് ഉദുമ മണ്ഡലം കമിറ്റി മേൽപറമ്പിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.

The Women's League staged a protest against the fuel price hike

പ്രസിഡന്റ്‌ ആയിശ സഅദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ശാസിയ സി എം, ചെമനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബകർ, മറിയ മാഹിൻ, ആഇശ അബൂബകർ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Women, League, Petrol, Price Hike, Protest, The Women's League staged a protest against the fuel price hike.

Post a Comment