Join Whatsapp Group. Join now!

കൂടാനം താഴത്ത് വീട് തറവാട്ടിൽ ഭക്തിസാന്ദ്രതയോടെ പുനഃപ്രതിഷ്ഠാ ചടങ്ങ്

Re-dedication ceremony with devotion at the Koodanam Thazhath Veedu#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയ: (my.kasargodvartha.com 17.02.2021) കൂടാനം താഴത്ത് വീട് തറവാട് പുതുതായി പണികഴിപ്പിച്ച ദേവസ്ഥാനത്തില്‍ പുനഃപ്രതിഷ്ഠാ ചടങ്ങ് നടന്നു. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ ദൈവം, ചുഴലി ഭഗവതി എന്നീ ദേവസാന്നിധ്യങ്ങളുടെ പുന:പ്രതിഷ്ഠാ ബുധനാഴ്ച രാവിലെ 6.54 നും 8.25 നും ഇടയിൽ നടന്നു.

Re-dedication ceremony with devotion at the Koodanam Thazhath Veedu

പ്രാണ പ്രതിഷ്ഠാ, കലശാഭിഷേകം, നിവേദ്യപൂജ, മംഗളാരതി, പ്രസാദ വിതരണം എന്നീ ചടങ്ങുകൾക്ക് ശേഷം സമൂഹ പ്രാര്‍ത്ഥനയോടെ സമാപിച്ചു. കോവിഡ് കാരണം മാറ്റി വെച്ച ഉത്സവമായിരുന്നു ഇപ്പോൾ നടന്നത്.

Keywords: Kerala, News, Kasaragod, Kanhangad, Religion, Hindu, Temple, Re-dedication ceremony with devotion at the Koodanam Thazhath Veedu.
< !- START disable copy paste -->


Post a Comment