Join Whatsapp Group. Join now!

ഇംഗ്ലീഷിൽ കവിതകൾ രചിച്ച് അഭിമാനമായി മാറിയ മറിയം റിദയ്ക്ക് സ്നേഹാദരവ് നൽകി

Maryam Rida, who became proud of writing poems in English, was felicitated#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.02.2021) ഇംഗ്ലീഷ് ഭാഷയിൽ കവിതകൾ രചിച്ച് താരമായി മാറിയ കാസര്‍കോട്‌ ഗവ. ഹയര്‍ സെകൻഡറി സ്‌കൂൾ പ്ലസ്‌ വൺ വിദ്യാർത്ഥിനി മറിയം റിദയെ 1991-92 ബാച് എസ്എസ്എൽസി കുട്ടായ്മ ആദരിച്ചു. ദി ലൈറ്റ് ഓഫ് സ്പാർക്സ് എന്ന പുസ്തകവും റിദ രചിച്ചിട്ടുണ്ട്. സിറ്റി ഗോൾഡ് ഡയറക്ടർ നൗശാദിന്റെ മകളാണ് മറിയം റിദ.

Maryam Rida, who became proud of writing poems in English, was felicitated

ചടങ്ങിൽ ഹാരിസ് സിറ്റി ചപൽ, ഹബീബ് തുരുത്തി, പ്രകാശൻ എൻ ബി, അൻവർ കെ ജി, ബെന്നി, മജീദ്, ഫയാസ്, ശംസുദ്ദീൻ, ബശീർ ചൂരി, ഇഖ്ബാൽ, അബ്ദുല്ല, ബശീർ, റാശിദ് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Mariyam Ridha, Felicitation, Student, English, Poem, GHSS Kasaragod, Maryam Rida, who became proud of writing poems in English, was felicitated.
< !- START disable copy paste -->


Post a Comment