കാസര്‍കോട്: (my.kasargodvartha.com 16.02.2021) അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മിസ്റ്റ് ഒഴിവ്. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിന് പ്രാഥമീകരാരോഗ്യ കേന്ദ്രത്തില്‍. ഫോണ്‍: 04994 271266
പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 04994 295500
ഉദുമ വില്ലേജില്‍ 0.0185 ഹെക്ടര്‍ ഭൂമിയും അതിലെ സകലതും മാര്‍ച് 23 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0467 2204042.
എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളില്‍ ജിഐഎസ് സര്‍വേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9995945565, 9605805116
കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെയുടെ കീഴിലുള്ള സിവില്‍ സെര്‍വീസ് അകാഡമിയില്‍ സീറ്റൊഴിവ്. ഫോണ്‍: 0471 2479966, 9497059782
അഡ്‌ഹോക് ജില്ലാ ആസൂത്രണസമിതി യോഗം ഫെബ്രുവരി 18ന് വൈകീട്ട് നാലിന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Keywords: Kerala, Kasaragod, News, Government Notices.
< !- START disable copy paste -->