കാസര്‍കോട്: കുത്തിപ്പരിക്കേല്‍പിച്ചെന്ന പരാതികളില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കീഴൂരിയിലെ ശാനിഷിന്റെ പരാതിയില്‍ ഹിദായത്തിനെതിരെയും ഹിദായത്തിന്റെ പരാതിയില്‍ ശാനിഷിനെതിരെയുമാണ് കേസെടുത്തത്. നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
പുലിക്കുന്ന് ജംഗ്ഷനിലെ ഫാര്‍മസിയില്‍ വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, News, Complaint of being stabbed; Case against two.
< !- START disable copy paste -->