ബോവിക്കാനം: (www.kasargodvartha.com 22.02.2021) ബാലനടുക്കം ബദർ മസ്ജിദ് കമിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഗു അബ്ദുർറഹ്‌മാൻ ഹാജി പ്രസിഡണ്ടും ബി കെ അബ്ദുർറഹ്‌മാൻ ഹാജി ജനറൽ സെക്രടറിയും ബസ് സ്റ്റാൻഡ് അബ്ദുർറഹ്‌മാൻ ഹാജി ട്രഷററുമാണ്.
മറ്റ് ഭാരവാഹികൾ: റസാഖ് ഹാജി ബാലനടുക്കം, ബി കെ ഹസൈനാർ ഹാജി (വൈസ് പ്രസിഡണ്ട്), എ ബി അബ്ദുല്ല, ഖാദർ മുഗു (ജോ. സെക്രട്ടറി), ശരീഫ് മുഗു, ശാഫി ബാലനടുക്കം (ഓഡിറ്റർ). 25 അംഗ വർകിംഗ് കമിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Bovikanam, Committee, Masjid, President, Secretary, Busstand, Balanadukkam Badar Masjid Committee: Mugu Abdul Rahman Haji President, BK Abdur Rahman Haji General Secretary Bus Stand Abdur Rahman Haji Treasurer.
< !- START disable copy paste -->