ബോവിക്കാനം: (my.kasargodvartha.com 15.02.2021) അമ്മങ്കോട്ടെ അബൂബക്കര്‍ (62) നിര്യാതനായി. പരേതരായ ഇബ്രാഹിം-അസിയ എന്നിവരുടെ മകനാണ്. അമ്മങ്കോട് അംഗനവാടി ഹെല്‍പര്‍ നഫീസയാണ് ഭാര്യ. മക്കള്‍: ലത്വീഫ്, ഖലീല്‍, മുസ്തഫ, താഹിറ, സമീറ, ഹാജിറ. മരുമക്കള്‍: ഉസ്മാന്‍ കുഞ്ഞബ്ദുള്ള, താഹിറ, സാജിമ.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, News, Obituary, Aboobacker from Ammankot died.
< !- START disable copy paste -->