Join Whatsapp Group. Join now!

നഴ്സിംഗ് ബിൽ പുനപരിശോധിക്കണം; സംയുക്ത സമര സമിതി രാജ് മോഹൻ ഉണ്ണിത്താൻ എം പിക്ക് നിവേദനം നൽകി

Samyuktha Samara Samithi Meets Rajmohan Unnithan MP with petitions to reconsider Nursing Bill #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.01.2021) കേന്ദ്ര സർകാർ നടപ്പിലാക്കുന്ന നഴ്സിംഗ് ബിൽ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമതിയുടെ നേതൃത്വത്തിൽ കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താന് നിവേദനം നൽകി.

Kerala, News, Samyuktha Samra Samithi, Rajmohan Unnithan, MP, INA, Petition, Samyuktha Samara Samithi Meets Rajmohan Unnithan MP with petitions to reconsider Nursing Bill.

ഐ എൻ എ മഹാരാഷ്ട്ര പ്രസിഡന്റും, ദേശീയ സെക്രടറിയുമായ ഡാർലിൻ ജോർജ് കടവൻ, കെ ജി എൻ എ സംസ്ഥാന കമിറ്റി അംഗം ബിന്ദു, ഐ എൻ എ സംസ്ഥാന കമിറ്റി അംഗം അജീഷ് ചാക്കോ, കെ ജി എൻ എ കാസർകോട് ജില്ലാ പ്രസിഡന്റ്‌ അമ്പിളി പി പി, സെക്രടറി അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.

Keywords: Kerala, News, Samyuktha Samra Samithi, Rajmohan Unnithan, MP, INA, Petition, Samyuktha Samara Samithi Meets Rajmohan Unnithan MP with petitions to reconsider Nursing Bill.




Post a Comment