Join Whatsapp Group. Join now!

പടിഞ്ഞാറിലെ സി എം അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ Padinhar C M Abdur Rahman Passed away
ഉദുമ: (my.kasargodvartha.com 13.01.2021) പടിഞ്ഞാറിലെ സി എം അബ്ദുര്‍ റഹ് മാന്‍ (58)നിര്യാതനായി. ഭാര്യ: ത്വാഹിറ. മക്കള്‍: ഹാശിം പടിഞ്ഞാര്‍ (ദുബൈ കെ എം സി കാസര്‍കോട് ജില്ലാ സെക്രടറി, പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ജോ. സെക്രടറി) ശാഹിദ്, ശഹല, ശബ്‌ന. മരുമകള്‍: ഹസീന കോഴിത്തിടില്‍.

Padinhar C M Abdur Rahman Passed away

സഹോദരങ്ങള്‍: സി എം ശാഫി ഹാജി, യൂസുഫ്, ഇബ്‌റാഹിം, ശബീര്‍, നാസര്‍, ആഇശ, ഖൈറുന്നിസ, ബീവി, ശാഹിറ, സൈനബ, നഫീസ, പരേതരായ ആമിന, മൈമൂന.

Keywords: Kerala, News, Obituary, Udma, C M Abdur Rahman, Padinhar C M Abdur Rahman Passed away


Post a Comment