ബി എം അബൂബകര്‍ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അശ്‌റഫ് ഉദ്ഘാടനം ചെയ്തു. ശരീഫ് കൊടവഞ്ചി, മാഹിന്‍ മുണ്ടക്കൈ, മന്‍സൂര്‍ മല്ലത്ത്, സി സുലൈമാന്‍, സി എം ആര്‍ റാശിദ്, റൈസാ റാശിദ്, റഹീം അബ്ബാസ് പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുര്‍ റഹ് മാന്‍ മുണ്ടക്കൈ (പ്രസിഡണ്ട്), അശ്‌റഫ്, ബി എം ശാഫി (വൈസ് പ്രസിഡണ്ടുമാര്‍) അബ്ബാസ് കണ്ടത്തില്‍ (ജനറല്‍ സെക്രടറി) നൗശാദ്, നവാസ് (ജോ.സെക്രടറിമാര്‍), ശംസുദ്ദീന്‍ മുണ്ടക്കൈ (ട്രഷറര്‍).