പിലിക്കോട്: (my.kasargodvartha.com 24.01.2021) മാണിയാട്ടെ കൂട്ടായ്മയായ ഒക്ടയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീചര്‍ക്ക് ജന്മനാടിന്റെ ആദരവ്. ഒക്ട മാണിയാട്ടിന്റെ കുടുംബ സംഗമ ഉദ്ഘാടന വേളയിലാണ് കുടുംബാംഗമായ നഗരസഭ ചെയര്‍പേഴ്‌സനെ ആദരിച്ചത്.
ചടങ്ങില്‍ സഹജന്‍ കെ, ചന്ദ്രന്‍ ടി, അശോകന്‍ എം, സുരേഷ് കെ വി, പ്രദീപന്‍ സി, വിനോദ് ആര്‍, ഷിജോയ് ഇ, ജിതേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Keywords: Kerala, News, Kasaragod, Kanhangad, K V Sujatha teacher, Kanhangad Municipaliy Chairperson, Kanhangad Municipal Corporation Chairperson accepts the honor of her motherland.