Join Whatsapp Group. Join now!

ഫർണിചർ മാനുഫാക്ചേർസ് ആൻഡ് മർച്ചൻസ് വെൽഫയർ അസോസിയേഷൻ കാസർകോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

Furniture Manufacturers and Merchants Welfare Association elects Kasargod District Officers #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 05.01.2021) ഫർണിചർ മാനുഫാക്ചേഷ്സ് ആൻഡ് മർച്ചൻസ് വെൽഫയർ അസോസിയേഷൻ (ഫുമ്മ) കാസർകോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ വച്ച് നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 


Kerala, News, Kasaragod, Furniture, Manufacturers, Merchants, Welfare Association, District Officers,  Furniture Manufacturers and Merchants Welfare Association elects Kasargod District Officers.

സംസ്ഥാന സെക്രടറി അഹ്‌ മദ് പേങ്ങാടൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കുമാരൻ ഐശ്വര്യ (പ്രസിഡണ്ട്), ഉണ്ണികൃഷ്ണൻ സി കെ (ജനറൽ സെക്രടറി) രവീന്ദ്രൻ പി കെ (ട്രഷറർ), പ്രദീപ് കുമാർ, സുബൈർ, ശംസുദ്ദീൻ (വൈസ് പ്രസിഡണ്ടുമാർ), അനൂപ് കുമാർ, മാധവൻ സി, ശറഫുദ്ദീൻ (ജോയിന്റ് സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.

Keywords: Kerala, News, Kasaragod, Furniture, Manufacturers, Merchants, Welfare Association, District Officers,  Furniture Manufacturers and Merchants Welfare Association elects Kasargod District Officers.


Post a Comment