Join Whatsapp Group. Join now!

തെരുവത്തെ ചേണി കുഞ്ഞികൃഷ്ണൻ നിര്യാതനായി

Cheni Kunhikrishnan of Theruvath passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 30.01.2021) തെരുവത്തെ ചേണി കുഞ്ഞികൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: അനിൽകുമാർ, പ്രസന്നൻ (ദിനേശ് ഐസ്ക്രീം പാർലർ കാസർകോട്), കവിത. മരുമക്കൾ: ഗോപി കുറ്റിക്കോൽ (ചലച്ചിത്ര- നാടക സംവിധായകൻ), സ്വപ്ന (മന്നിപ്പാടി), കൃപ (മീപ്പുഗുരി). സഹോദരങ്ങൾ: പത്മനാഭൻ (ജിയോളജിസ്റ്റ്, ചെറുവത്തൂർ), ഭാരതി (മുംബൈ), ജാനകി ( ബദിയടുക്ക ), പരേതരായ ഉൽപലാക്ഷൻ, ദാമോദരൻ.

Cheni Kunhikrishnan of Theruvath passed away

Keywords: Kerala, News, Death, Obituary, Cheni Kunhikrishnan of Theruvath passed away.

Post a Comment