കാസർകോട്: (my.kasargodvartha.com 07.01.2021) ഫോർട് റോഡ് നാഗര കട്ടയിലെ ഗഗൻ ദീപ് കേബിൾ ടി വി നെറ്റ് വർക് ഉടമയും സി ഒ എ കാസർകോട് മേഖല അംഗവുമായ ബലരാജ് (64) നിര്യാതനായി. മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതരായ ശേഖര- ശകുന്തള ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കൾ: ലാവണ്യ, ലാകേഷ്, ലാഹണ്യ. മരുമകൻ: പ്രദീഷ്. സഹോദരങ്ങൾ: മജ്ഞുനാഥ്, പുഷ്പ വേണി, കമലാക്ഷി, പ്രശാന്ത്, പരേതനായ ഉദയ.
വ്യാഴാഴ്ച പള്ളം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
Keywords: Kerala, News, Kasaragod, Death, Obituary, Balraj, owner of cable TV network, dies.