ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച്, പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി പ്രോടീൻ പൗഡറും പുതപ്പും നൽകി.
ഹെൽത് സൂപർവൈസർ ബി അശ്റഫ്, റിടയേർഡ് ഹെഡ്മാസ്റ്റർ മക്കാർ മാസ്റ്റർ, ഹെൽത് ഇൻസ്പെക്ടർമാർ, അംഗൻവാടി വർകർമാർ മറ്റു ആരോഗ്യ പ്രവർത്തകർ സംബന്ധിച്ചു.
ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖാദർ ബദ്‌രിയ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സഫിയ ഹാശിം, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഹസൈനാർ ബദ്‌രിയ തുടങ്ങിയവർ പങ്കെടുത്തു.
പാലിയേറ്റീവ് രോഗികൾക്കുള്ള പ്രോടീൻ പൗഡറും പുതപ്പുകളും അജ് വാ ഫൗണ്ടേഷന് ഭാരവാഹികളായ മുസ്തഫ ബാലടുക്ക, ശരീഫ് മുഗു എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ. ശമീമ തൻവീറിന് കൈമാറി.
ഹെൽത് സൂപർവൈസർ ബി അശ്റഫ്, റിടയേർഡ് ഹെഡ്മാസ്റ്റർ മക്കാർ മാസ്റ്റർ, ഹെൽത് ഇൻസ്പെക്ടർമാർ, അംഗൻവാടി വർകർമാർ മറ്റു ആരോഗ്യ പ്രവർത്തകർ സംബന്ധിച്ചു.
Keywords: News, Kerala, Ajwa foundation, Patient, PHC, Ajwa Foundation with Comfort for Palliative Patients.