കാസർകോട്: (my.kasargodvartha.com 18.12.2020) പുതുതായി നിലവിൽ വന്ന എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ വിവിധ ഉപസമിതികൾ നിലവിൽ വന്നു. മജ്ലിസുന്നൂർ ജില്ലാ അമീറായി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാലിനെ തെരഞ്ഞെടുത്തു. കൺവീനർ അബ്ദുൽ ഹമീദ് തൊട്ടി.
ചെയര്‍മാന്‍ മജ്ലിസുന്നൂർ
മറ്റു ഉപസമിതികൾ-ആമില: ഇ പി ഹംസത്തു സഅദി (ചെയർമാൻ), മൊയ്തു ചെർക്കള (കൺവീനർ),
ആദർശം: അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ (ചെയർമാൻ), ബശീർ ദാരിമി തളങ്കര (കൺവീനർ),
ഉറവ: ടി കെ സി അബ്ദുൽ ഖാദർ ഹാജി (ചെയർമാൻ), ബശീർ പള്ളങ്കോട് (കൺവീനർ),
സംഘടനാ സ്കൂൾ: നാസർ മാസ്റ്റർ കല്ലൂരാവി (ചെയർമാൻ), യൂസുഫ് ആമത്തല (കൺവീനർ), പ്രസിദ്ധീകരണം: സിദ്ദീഖ് നദ് വി ചേരൂർ (ചെയർമാൻ), മുഹമ്മദ് ഫൈസി കജ (കൺവീനർ).
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുബാറക് ഹസൈനാര്‍ ഹാജി, സി കെ കെ മാണിയൂര്‍, സിദ്ദീഖ് അസ്ഹരി പാത്തൂർ, റശീദ് ബെളിഞ്ചം, ഇ പി ഹസത്തു സഅദി, അസീസ് അശ്റഫി പാണത്തൂർ, റഫീഖ് അങ്കക്കളരി, കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഹാശിം ദാരിമി ദേലംപാടി, ലത്വീഫ് മൗലവി ചെർക്കള സംബന്ധിച്ചു. ജനറൽ സെക്രടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, SYS, Islam, Muslim, Kasaragod, Committee, Various sub-committees came into existence under the SYS District Committee.