ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസല്‍ (കൊച്ചി), സുഹൈര്‍ (അബൂദബി), ഫൗസിയ, ഡോ. സുഹ്റ (അസാലിയ ഗൈനോകെയര്‍, കോട്ടക്കല്‍) നൂറാബി. മരുമക്കള്‍: റാഫി (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), ഡോ. ആരിഫ് മഞ്ചേരി, അബ്ദുല്‍ കരീം, ഡോ. സാനിയ. സഹോദരങ്ങള്‍: മുഹിയുദ്ദീന്‍, അന്തായി എന്ന അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഹമീദ് (മൂവരും മിഅ്റാജ് ഗ്രൂപ് പാര്‍ട്നേഴ്‌സ്, അബൂദബി) പരേതനായ ഹസന്‍.
തെക്കുപുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Death, M M Ibrahim Haji, Poochakkad, Pallikkara, M M Ibrahim Haji of Poochakkad Thekkepuram passed away.