പിലാത്തറ: (my.kasargodvartha.com 10.11.2020) നാലര വര്‍ഷം മുന്‍പ് ഹോപ്പില്‍ എത്തിച്ച അജ്ഞാത വൃദ്ധന്‍ ഉസ്മാന്‍ (69) മരിച്ചു. 36 വര്‍ഷം ചെറുവത്തൂര്‍ കംഫര്‍ട്ട് സ്‌റ്റേഷന്റെ ക്ലീനിംഗ് ചുമതലക്കാരനായിരുന്നു.
അവശനിലയില്‍ ചെറുവത്തൂര്‍ ഗവ: ആശുപത്രിയില്‍ നിന്നും 2016ല്‍ ചന്തേര പോലീസാണ് പിലാത്തറ ഹോപ്പിലെത്തിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിയാവുന്നവര്‍ 11ന് ഉച്ചക്ക് മുന്‍പായി 9605398889 നമ്പറില്‍ ബന്ധപ്പെടെണ്ടതാണ്.
Keywords: Kerala, News, Obituary, unknown man died