കാഞ്ഞങ്ങാട്: (my.kasargodvartha.com 08.11.2020) സൗത്തിലെ കൂക്കള്‍ തമ്പായി അമ്മ (90) നിര്യാതയായി. പരേതനായ ചെറൂട്ട രാമന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: കാര്‍ത്യായനി, ലക്ഷ്മി, രവീന്ദ്രന്‍ (റിട്ടയേര്‍ഡ് എസ് ഐ), ശ്രീദേവി, ഇന്ദിര (ഐ ഡി എല്‍ ലാബ് കാസര്‍കോട്) മോഹനന്‍ (ലോട്ടറി ഏജന്റ്), പരേതനായ ബാലകൃഷ്ണന്‍.
മരുമക്കള്‍: മീനാക്ഷി (കോളിച്ചാല്‍ മരുതം), സുമതി, തമ്പാന്‍ (കോളിച്ചാല്‍ മരുതം), പരേതരായ ശ്രീധരന്‍ പിള്ള (കൊല്ലം), ശ്രീധരന്‍ (ബേനൂര്‍). സഹോദരന്‍: പരേതനായ കുഞ്ഞിരാമന്‍. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം വ്യാഴാഴ്ച.
Keywords: Kerala, News, Obituary, Thambai amma, Kanhangad, Thambai amma of Kanhangad south kookal passed away