കാഞ്ഞങ്ങാട്: (my.kasargodvartha.com 22.11.2020)മഡിയനിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സുനിത (42) നിര്യാതയായി. പരേതനായ ഗോപാലകൃഷ്ണന്‍ - പുതിയവളപ്പില്‍ നാരായണി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: സുനില്‍കുമാര്‍, ഗീത, സവിത, ലത, കവിത, വിനീത, പരേതനായ ഗംഗാധരന്‍.
Keywords: News, Obituary, Kerala, Sunitha of Kanhangad passed away