നായന്മാർമൂല: (my.kasargodvartha.com 26.11.2020) പാണാർകുളത്തെ അബൂബക്കറിന്റെ ഭാര്യ സഫിയ (55) നിര്യാതയായി. മുഹമ്മദ് - ആഇശ ദമ്പതികളുടെ മകളാണ്. മക്കൾ: അശ്‌റഫ്, ആശിഫ് (ബഹ്‌റൈൻ), ഹഫീസ് (വിദ്യാർത്ഥി), സുഹ്‌റ, മിസ്‌രിയ, സുമയ്യ, സകീന ഹൊന്നമൂല (കാസർകോട് മുനിസിപ്പാലിറ്റി 21-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി). മരുമക്കൾ: അബ്ദുല്ല, ലത്വീഫ്, ഹമീദ്, മൊയ്‌ദു കമ്പ്യൂട്ടർ (നാഗരസഭാ കൗൺസിലർ), ആഇശ, മിസ്‌രിയ.
സഹോദരങ്ങൾ: മൊയ്‌ദു, അശ്‌റഫ്, ഹസൻകുട്ടി, ബീഫാത്വിമ, പരേതരായ അബ്ദുല്ല, മഹ് മൂദ്. ഖബറടക്കം വൈകിട്ട് പാണാർകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Obituary, Death, Panarkulam, Safiya, Moidu Computer, Sakeena Onnamoola, Safiya of Panarkulam passed away.