Join Whatsapp Group. Join now!

പരവനടുക്കത്തെ സി എല്‍ മറിയം നിര്യാതയായി

Paravanadukkam CL Mariyam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെമ്മനാട്: (my.kasargodvartha.com 06.11.2020) പരവനടുക്കം സി എല്‍ തറവാട്ടിലെ കൈന്താര്‍ സി എല്‍ മറിയം നിര്യാതയായി. ലേസിയത്ത് തറവാട്ടിലെ പരേതനായ സി എല്‍ അഹ് മദിന്റെ ഭാര്യയാണ്. മക്കള്‍: സി എല്‍ അബ്ദുല്ല, അബ്ദുര്‍ റഹീം, ഹബീബ്, റഫീഖ്, മൈമൂന, ഖദീജ, ആഇശ, സ്വഫിയ, ബുശ്‌റ, പരേതരായ സി എല്‍ മുഹമ്മദ് അലി, സൈനബ്. 

മരുമക്കള്‍: ശാഫി പെര്‍വാഡ്, അബൂ സാലിഹ് മാസ്റ്റര്‍, അബ്ദുല്ല കുഞ്ഞി ഫോര്‍ട്ട് റോഡ്,  ഇസ്മാഈല്‍ കീഴൂര്‍, മുഹമ്മദ് കുഞ്ഞി വയലാങ്കുഴി, ഇസ്മാഈല്‍ ബേവിഞ്ച, ത്വാഹിറ, നിശാത്ത്, സല്‍മ മൊഗ്രാല്‍, സമീറ കാഞ്ഞങ്ങാട്, ആഇശ ചെമ്മനാട്. 

Paravanadukkam CL Mariyam passed away

സഹോദരങ്ങള്‍: സി എല്‍ അബ്ദുല്‍ ഖാദര്‍ ഉമരി (ആലിയ കോളേജ് മുന്‍ പ്രൊഫസര്‍),

പരേതരായ സി എല്‍ ബീഫാത്വിമ, സി എല്‍ മുഹമ്മദ്, സി എല്‍ അബ്ദുല്ല,  സി എല്‍ അബൂബക്കര്‍, സി എല്‍ അഹ് മദ്, സി എല്‍ മൊയ്തീന്‍, അഡ്വ. സി എല്‍ മാഹിന്‍, സി എല്‍ അബ്ബാസ്, സി എല്‍ ഹസന്‍കുട്ടി. 


ഖബറടക്കം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Paravanadukkam, CL Mariyam, Paravanadukkam CL Mariyam passed away

Post a Comment