Join Whatsapp Group. Join now!

ഒരവങ്കരയിലെ മുനീര്‍ നിര്യാതനായി

Munir of Oravankara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മേല്‍പറമ്പ്:  (my.kasargodvartha.com 13.11.2020) ഒരവങ്കരയിലെ മുനീര്‍ (52) നിര്യാതനായി. മുക്രി അഹ് മദ് - റുഖിയ്യ ദമ്പതികളുടെ മകനാണ്. 

മുസ്ലിം ലീഗ് ഒരവങ്കര ശാഖ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. 



ഭാര്യ: ഉമൈബ. മക്കള്‍: മുസഫര്‍, മുഹമ്മദ്, മുഫീദ, ഫാത്വിമ, മിന്‍ഫ. മരുമകന്‍: ഇസ്ഹാഖ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ശരീഫ് (ഖസബ്), ഫാത്വിമത് സുഹറ, സൈനബ്, സ്വഫിയ


Keywords: Kerala, News, Obituary, Munir, President, Oravankara, Munir of Oravankara passed away


Post a Comment