മുളിയാര്‍: (my.kasargodvartha.com 11.11.2020) അമ്മങ്കോട് പാറപള്ളിയിലെ മൂസ ( 50) നിര്യാതനായി. പരേതരായ അബ്ദുല്ല-മറിയം ദമ്പതികളുടെ മകനാണ്. മംഗലാപുരം ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലഞ്ചരക്ക് വ്യാപാരിയായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍ സവാദ്, സമീറ, ശംസീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നഫീസ. ബുധനാഴ്ച രാത്രിയോടെ പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.