Join Whatsapp Group. Join now!

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹസൈനാര്‍ വാക് വെല്ലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Kasargod Merchants' Association condoles on the death of Hassainar Walkwell #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 05.11.2020) മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗം ഹസൈനാര്‍ വാക് വെല്ലിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ അടിയന്തര പ്രവര്‍ത്തക സമിതി യോഗം അനുശോചിച്ചു.

പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും പാലിച്ച് ഏതു പ്രതിസന്ധി ഘട്ടത്തിലും സംഘടനയ്‌ക്കൊപ്പം നിന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് എ കെ മൊയ്തീന്‍കുഞ്ഞി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. 

Kasargod Merchants' Association condoles on the death of Hassainar Walkwell


സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എ അസീസ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സെക്രട്ടറി ജി എസ് ശശിധരന്‍, നേതാക്കളായ കെ നാഗേഷ് ഷെട്ടി, ബശീര്‍ കല്ലുങ്കാടി, മുനീര്‍ അട്ക്കത്ത് വയല്‍, ടി വി നാരായണന്‍, ഫുട്വെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ പി അബ്ബാസ്, ജനറല്‍ സെക്രട്ടറി എന്‍ എം സുബൈര്‍ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.



Keywords: Kerala, News, Hassainar Walkwell, Kasargod Merchants' Association condoles on the death of Hassainar Walkwell

Post a Comment