കാസർകോട്: (my.kasargodvartha.com 22.11.2020) കാസർകോട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾക്ക് ലീഗ് മൽസരിക്കുന്ന ജില്ലാ ഡിവിഷനുകളുടെ ചുമതല നൽകി.
കുമ്പള: വി പി അബ്ദുൽ ഖാദർ - 9447113068,
സിവിൽ സ്‌റ്റേഷൻ: പി എം മുനീർ ഹാജി - 9447010901,
എടനീർ: മാഹിൻ കേളോട്ട് - 9447652812,
ചെങ്കള: സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി - 9447090845,
ദേലമ്പാടി: എ ബി ശാഫി- 9495300800,
പെരിയ: കെ ഇ എ ബക്കർ - 9447692858,
ചെറുവത്തൂർ: എ ജി സി ബശീർ - 9447448727,
ജില്ലാ ഓഫീസ് ചാർജ്: മൂസ ബി ചെർക്കള -9387718605.
ഇവർക്ക് ചുമതല നൽകിയതായി ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാനും അറിയിച്ചു.
Keywords: Kerala, News, Kasaragod, District, Panchayat, Election, Muslim League, Kasargod district panchayat election: Muslim League leaders given charge.