മാങ്ങാട്: (my.kasargodvartha.com 03.11.2020) അരമങ്ങാനം കാപ്പങ്കയത്തെ ഗോപാലന്‍ (54) നിര്യാതനായി. പരേതരായ കൊറഗന്റെയും മാണിക്കത്തിന്റെയും മകനാണ്.
ഭാര്യ: ശ്യാമള. മക്കള്‍: മഹീന്ദ്രന്‍, മനീഷ. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: കണ്ണന്‍, രാഘവന്‍, ഗംഗാധരന്‍, വെളളച്ചി, ശീലാവതി, സരോജിനി, പരേതനായ കൃഷ്ണന്‍ (പക്കീരന്‍)
Keywords: News, Kerala, Kasaragod, Obituary, Gopalan of Aramanganam passed away