Join Whatsapp Group. Join now!

തളങ്കര പടിഞ്ഞാറിലെ എം പി ഫാത്വിമത് സുഹ്‌റ നിര്യാതയായി

Fatimah Suhra passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 14.11.2020)  പടിഞ്ഞാറിലെ എം പി ഫാത്വിമത് സുഹ്‌റ (73) നിര്യാതയായി. പരേതനായ ബി എം അബ്ദുര്‍ റഹ് മാന്‍ ഹാജി (പ്രിന്‍സസ് ബാഗ് വര്‍ക്‌സ് മുംബൈ)യുടെ ഭാര്യയാണ്.

Fatimah Suhra passed away


മക്കള്‍: ഖാലിദ് മുംബൈ, ഖലീല്‍ ദുബൈ, ശാഫി (വ്യാപാരി), സുമയ്യ, സൈനബ്,

മരുമക്കള്‍: സലാം ഒലൂറ്റി, ഹമീദ് ആരിക്കാടി, സീനത്ത്, സഹ്ദി, ഹന്നത്ത്.

സഹോദരങ്ങള്‍: എം പി ശാഫി ഹാജി(വ്യവസായി ഖത്തര്‍), എം പി യൂസുഫ്, ആമീന, നസീറ, പരേതരായ എം പി അഹ് മദ് ഹാജി, എം പി കരീം.



Keywords: Kerala, News, Obituary, Fatimah Suhra, Fatimah Suhra passed away

Post a Comment