തളങ്കര: (my.kasargodvartha.com 12.11.2020) പള്ളിക്കാല്‍ കണ്ടത്തിലെ എ അബ്ദുര്‍ റഹ് മാന്‍ (73) നിര്യാതനായി. പരേതരായ മെയ്തിന്‍ കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: നഫിസ. മകന്‍: അസ്ലം. മരുമക്കള്‍: ഫാത്വിമ കളനാട്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി, അഹ് മദ്, നഫീസ, ഖദീജ, ആഇശ, റുഖിയ.
ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാഴായ്ച ഉച്ചയോടെ നടക്കും.
Keywords: Kerala, News, Obituary, A. Abdur Rehman, A. Abdur Rehman of Pallikal Kandam passed away