ഉദുമ: (my.kasargodvartha.com 01.10.2020) വലിയവളപ്പിലെ വെള്ളച്ചി (77) നിര്യാതയായി. പരേതനായ ശിങ്കാരി രാമന്റെ ഭാര്യയാണ്.
മക്കൾ: ബാലകൃഷ്ണൻ (കച്ചവടം, ഉദുമ) സുധാകരൻ (ഗൾഫ് ) ഭവാനി, രാധ, രവി. മരുമക്കൾ: കൃഷ്ണൻ, പ്രകാശൻ, ഉമ, ബേബി, മഞ്ജുള. സഹോദരങ്ങൾ: കുമാരൻ, വിജയൻ, കുഞ്ഞിരാമൻ, വാസു, കൃഷ്ണൻ, നാരായണി, രോഹിണി, പരേതരായ കുഞ്ഞാണി , നാരായണൻ.
Keywords: Kerala, News, Obituary, Uduma, Vellachi of Valiyaparambba Passed away