കാസര്‍കോട്: (my.kasargodvartha.com 07.10.2020) ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാന്‍സ് (ജെഇഇ) പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ അനുമോദിക്കാൻ ജില്ലാ പഞ്ചായത് മെമ്പർ സുഫൈജ ടീച്ചർ വീട്ടിലെത്തി. സുഹൈലിന്റെ അധ്യാപിക കൂടിയാണ് സുഫൈജ ടീച്ചർ.
ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്സ് ഉഹാരം നൽകി. കേരള അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര, മോട്ടോർ തൊഴിലാളി എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് അബുബക്കർ കണ്ടത്തിൽ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Student, JEE, The panchayat member came to congratulate the student who got the first rank in the state in the JEE advance examination
ജെഇഇ അഡ്വാൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഷ്യനെ അനുമോദിക്കാൻ പഞ്ചായത്ത് മെമ്പറെത്തി
ബ്രാഹിം സുഹൈല്‍ ഹാരിസിനെ അനുമോദിക്കാൻ ജില്ലാ പഞ്ചായത് മെമ്പർ സുഫൈജ ടീച്ചർ വീട്ടിലെത്തി
The panchayat member came to congratulate the student who got