പെരിയ: (www.my.kasargodvartha.com 29.10.2020) മഹാത്മ കിസാൻ ഗ്രുപ്പ് നിടുവോട്ട് പാറയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായ് കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം കൃഷി ഓഫിസർ പ്രമോദ് ഉദ്ഘാടനം ചെയ്തു. നാരായണൻ പി, രാജീവൻ ജെ, രത്നാകരൻ എൻ എന്നിവർ നേതൃത്വം നൽകി.
Keywords: Kerala, Chalanam, Periya, Harvest, Festival, Niduvot Para, The harvest festival held at Niduvot Para.