Join Whatsapp Group. Join now!

കാസര്‍കോട് ഭീമ ഷോറൂമിന്റെ ഒന്നാം വാർഷിക ഫെസ്റ്റ് ഒക്‌ടോബര്‍ 15 മുതൽ

The first annual fest of Kasargod Bhima Showroom will be held from October 15 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 14.10.2020) കാസര്‍കോട് ഭീമ ഷോറൂമിന്റെ ഒന്നാം വാർഷിക ഫെറ്റിന് ഒക്‌ടോബര്‍ 15ന് തുടക്കം കുറിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ്  ഒരുക്കിയിരിക്കുന്നത്. 

സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55 ശതമാനം വരെയും വജ്രാഭരണങ്ങള്‍ക്ക് കാരറ്റിന് 12,000 രൂപ വരെയും ഇളവ് ലഭിക്കും. എല്ലാ പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനങ്ങള്‍ നല്‍കുന്നതിന് പുറമെ 10 ശതമാനം അഡ്വാന്‍സില്‍ നാലു മാസം വരെ കാലാവധി ലഭ്യമാകുന്ന അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും. കൂടാതെ വെഡ്ഡിംഗ്, എന്‍ഗേജ്‌മെന്റ്, ആന്റിക്, ഡെയ്‌ലി വെയര്‍, പാര്‍ട്ടിവെയര്‍, ഓഫീസ് വെയര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സ്വര്‍ണ്ണാഭരണ വിഭാഗങ്ങളില്‍ വലിയ ശേഖരം തന്നെ ഒരുക്കും.

The first annual fest of Kasargod Bhima  Showroom will be held from October 15


സ്വര്‍ണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപദോക്കാക്കളെ ബാധിക്കാതെ  ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യമുണ്ട്. 4-6 മാസ കാലയളവില്‍ 20 ശതമാനം അഡ്വാന്‍സും 6-11 മാസ കാലയളവില്‍ 100 ശതമാനം അഡ്വാന്‍സും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാനും സ്വർണ്ണം ബുക്ക് ചെയ്യാനും 949 550 9777 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്ന താന്നെന്ന് ഭീമ ഷോറും അധികൃതർ അറിയിച്ചു.

The first annual fest of Kasargod Bhima  Showroom will be held from October 15


   Keywords: Kerala, News, Bhima gold, Kasargod, Annual fest, The first annual fest of Kasargod Bhima  Showroom will be held from October 15

Post a Comment