Join Whatsapp Group. Join now!

ഇബ്രാഹിം സുഹൈൽ ഹാരിസിനെ ഫിനിക്സ് ബെണ്ടിച്ചാൽ അനുമോദിച്ചു

Phoenix Bendichal Excellence Felicitated Ibrahim Shuhail Harris
ബെണ്ടിച്ചാൽ: (my.kasargodvartha.com 10.10.2020) ജെ ഇ ഇ ആഡ്വാൻസ്ഡ് 2020 റാങ്ക് ജേതാവ് ഇബ്രാഹിം സുഹൈൽ ഹാരിസിനെ ഫിനിക്സ് ബെണ്ടിച്ചാൽ അനുമോദിച്ചു. ഉപഹാരം രാജ് മോഹൻ ഉണ്ണിത്താൻ എം പി സമ്മാനിച്ചു.

പ്രസിഡണ്ട്‌ ഖാദർ ബെണ്ടിച്ചാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹാരിസ്, വിനോദ് കുമാർ പള്ളയിൽ വീട്, റമീസ് തെക്കിൽ, ഇബ്രാഹിം കല്ലട, റഹ് മാൻ ദേളി, ഖാലിദ് മവ്വൽ, ഹനീഫ എം എം, അശ്‌റഫ്‌, നസീർ മവ്വൽ സംബന്ധിച്ചു.



Keywords: News, Kerala, Kasaragod, Bendichal, Felicitated, Phoenix Bendichal Excellence Felicitated Ibrahim Shuhail Harris, Winner, Raj Mohan Unnithan

Post a Comment