Join Whatsapp Group. Join now!

നെച്ചിപ്പടുപ്പിലെ എൻ എം യൂസുഫ് നിര്യാതനായി

നെച്ചിപ്പടുപ്പിലെ എൻ എം യൂസുഫ്(56) നിര്യാതനായി NM Yusuf Nechipaduppu passed away
തളങ്കര: (my.kasargodvartha.com 02.10.2020) നെച്ചിപ്പടുപ്പിലെ എൻ എം യൂസുഫ്(56) നിര്യാതനായി.  ദീർഘകാലം ബർ ദുബൈയിൽ കഫ്തീരിയ നടത്തിയിരുന്നു. വർഷങ്ങളായി  ഉളിയത്തടുക്കയിലെ നാഷനൽ നഗറിലാണ് താമസം. പരേതരായ മുഹമ്മദ്- മറിയം ദമ്പതികളുടെ മകനാണ്.


ഭാര്യ: സൈനബ. മക്കൾ: അസരീഫ് (ദുബൈ), അഫ് വാൻ, അർഷാന. സഹോദരങ്ങൾ: മഹ്മൂദ് ഉളിയത്തടുക്ക, പരേതരായ മേസ്ത്രി അബ്ദുല്ല, മേസ്ത്രി അബ്ദുർ റഹ്‌മാൻ, ഖദീജ, നഫീസ (കളത്തിൽ).

ഖബറടക്കം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Keywords: Kerala, News, Obituary,  NM Yusuf Nechipaduppu passed away

Post a Comment