കാസർകോട്: (my.kasargodvartha.com 22.10.2020) കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ (കെ പി എൽ ഒ എഫ്) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ലബോറട്ടറി ഉടമകൾക്കുള്ള വ്യാപാരി ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുള്ള ഫോം വിതരണോദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി കെ പി എൽ ഒ എഫ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണ (ഐഡിയൽ ലാബ്) നു കൈമാറി.
ചടങ്ങിൽ സംസ്ഥാന ജോ. സെക്രട്ടറി അനിൽ കുമാർ, ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി, ജില്ലാ ട്രഷറർ ഫാസിൽ സംബന്ധിച്ച്.
< !- START disable copy paste -->
ചടങ്ങിൽ സംസ്ഥാന ജോ. സെക്രട്ടറി അനിൽ കുമാർ, ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി, ജില്ലാ ട്രഷറർ ഫാസിൽ സംബന്ധിച്ച്.
Keywords: Kerala, News, Kasaragod, K P L O F, Paramedical Laboratory Owners, Inauguration, Medical Laboratory Owners Welfare Fund Membership Forum Inaugurated.