കാസര്‍കോട്: (my.kasargodvartha.com 08.10.2020) യു പിയിലെ ഹഥ്റസ് പീഡന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ലേഡീസ് അവൈക്ക് പ്രതിഷേധം സംഘടിപ്പിച്ചു.
പ്ലകാര്‍ഡുകളേന്തി രണ്ടിടങ്ങളിലാണ് പ്രതിഷേധം നടത്തിയത്. സുലൈഖ മാഹിന്‍, യാസി മുസ്ത്വഫ, റെജുല, സക്കീന, ഖമറുന്നിസ, ശംഷാദ്, മറിയം, ശെമീന, എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
Keywords: News, Kerala, Kasaragod, Protest, Hatras torture case; Kasargod Ladies Awaik organized the protest