Join Whatsapp Group. Join now!

ചെങ്കള മാരയിലെ സി എം അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Chengala mara CM Abdul kadher passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 21.10.2020) ചെങ്കള മാരയിലെ കുന്‍ച എന്ന സി എം അബ്ദുല്‍ ഖാദര്‍ (58) നിര്യാതനായി. മാര മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. നാടിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കര്‍മ്മനിരതനായിരുന്ന അബ്ദുല്‍ ഖാദറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Chengala mara CM Abdul Kadher passed away

പരേതരായ മുഹമ്മദിന്റെയും ബിഫാത്വിമയുടെയും മകനാണ്.

ഭാര്യ: സൈനബ്. മക്കള്‍: ശഫീഖ്, സുഹ്‌റ, മരുമക്കള്‍: റിയാള് ചെങ്കള, സബീന,

സഹോദരങ്ങള്‍: മൊയ്തീന്‍, അഹ് മദ്, സി എം സീതി മുസ്ലിയാര്‍, ഹമീദ് മുസ്ലിയാര്‍, ആഇഷ, പരേതനായ അബ്ദുല്ലക്കുഞ്ഞി മുസ്ല്യാര്‍.


Keywords: Kerala, News, Obituary, Chengala, mara, CM Abdul Kadher, Chengala mara CM Abdul Kadher passed away

Post a Comment