Join Whatsapp Group. Join now!

ബോവിക്കാനം മളിക്കാലിലെ അബ്ബാസ് നിര്യാതനായി

ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് Bovikkaanam malikkal Abbas passed away
മുളിയാര്‍: (my.kasargodvartha.com 05.10.2020) ബോവിക്കാനം മളിക്കാലിലെ അബ്ബാസ് (50)  നിര്യാതനായി.

ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. പരേതരായ തോട്ടുംഭാഗത്ത് മുഹമ്മദ് - ഹലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: ജമീല. മക്കള്‍: ഫാത്വിമ, സഹല്‍, സുഹൈല്‍, ശമ്മാസ്
സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ബീവി, ഖദീജ, റുഖിയ, സഫിയ, ആഇഷ, പരേതനായ അബ്ദുല്ല.
ബാവിക്കര ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.




Keywords: Kerala, News, Obituary, Muliyar, Bovikkaanam Malikkal Abbas passed away

Post a Comment