Join Whatsapp Group. Join now!

തളങ്കര ദീനാര്‍ നഗറിലെ ആലിക്കുഞ്ഞി നിര്യാതനായി

നഗരത്തിലെ സായാഹ്ന പത്ര വില്‍പന, വീടുകളിൽ കൊണ്ട് പോയി പച്ചക്കറി വില്‍പന എന്നിവ നടത്തിയിരുന്നു Alikunji of Thalangara Dinar Nagar passed away
തളങ്കര: (my.kasargodvartha.com 01.10.2020) ദീനാര്‍ നഗറിലെ ആലിക്കുഞ്ഞി (58) നിര്യാതനായി. പരേതനായ അബ്ദുല്‍ ഖാദര്‍ - ആയിശ ദമ്പതികളുടെ മകനാണ്. വര്ഷങ്ങളായി കമ്പാറിലാണ് താമസം. നഗരത്തിലെ സായാഹ്ന പത്ര വില്‍പന, വീടുകളിൽ കൊണ്ട് പോയി പച്ചക്കറി വില്‍പന എന്നിവ നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്.


ഭാര്യ: ഖദീജ. മക്കള്‍: ജുനൈദ്, ബാസില്‍, ജസീല, ജുമൈല, റുബീന. മരുമക്കള്‍: ഹാരിസ്, റാശിദ്, റൈഹാന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കർ, ഹനീഫ്, ഹമീദ്, അയ്യൂബ്.

ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


Keywords: Kerala, News, Obituary, Thalangara, Kambar Alikunji of Thalangara Dinar Nagar passed away

Post a Comment