കാസർകോട്: (my.kasargodvartha.com 19.10.2020) ജില്ലാ ട്രഷറി ഓഫീസിലേക്ക് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ നൽകി. എ കെ ജി സി എ ജില്ലാ സെക്രട്ടറി എം എ നാസർ, ജില്ലാ ട്രഷറി ഓഫീസർ ദീപയ്ക്ക് സാനിറ്റൈസർ ഡിസ്പെൻസർ കൈമാറി.
ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി എം എം നൗഷാദ്, പ്രദീപ് ശ്രീകണ്ഠൻ നായർ, ജാസിർ ചെങ്കള സംബന്ധിച്ചു
Keywords: Kerala, News, Congress, AKGCA provided automatic sanitizer dispenser to the District Treasury