മേൽപ്പറമ്പ് : (my.kasargodvartha.com 23.10.2020) ചെമ്പരിക്കയിലെ എ എച്ച് മറിയം (85) നിര്യാതയായി. പരേതനായ വടക്കൻ അബ്ദുൽ ഖാദറിന്റെ ഭാര്യയയാണ്.
മകൾ: മുഹമ്മദ് കുഞ്ഞി വടക്കൻ, അബ്ദുല്ല, ഹസൈനാർ, ലത്വീഫ്, ബീഫാത്വിമ, ആഇശ. മരുമക്കൾ : ശരീഫ് കല്ലട്ര കീഴൂർ, പരേതനായ അഹ് മദ് ചെർക്കള,
സഹോദരങ്ങൾ: സൈനബ് മരവയൽ, ആസിയ തളങ്കര (വ്യവസായി യഹ് യ തളങ്കരയുടെ മാതാവ് ) പരേതരായ എ എച്ച് അബദുല്ല, എ എച്ച് മുഹമ്മദ്, എ എച്ച് ഹസൈനാർ, എ എച്ച് അഹ് മദ്, എ എച്ച് ഉമർ, ഖദീജ മേൽപ്പറമ്പ്, ആഇശ കീഴൂർ,
ചെമ്പരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Kerala, Obituary, AH Mariyam of Chembarikka passes away.